ക്ഷീരകർഷകർക്ക് ഇൻസൻെറിവ് വിതരണം കട്ടപ്പന: ബ്ലോക്കിന് കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കർഷകർക്കുള്ള മിൽക്ക് ഇൻസൻറിവ് പദ്ധതി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കണ്ണമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജീൻസൺ വർക്കി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളിലെ ജനറൽ, വനിത ക്ഷീര കർഷകർക്കുള്ള മിൽക്ക് ഇൻസൻറിവ് വിതരണമാണ് നടന്നത്. കർഷകർ നൽകുന്ന പാലിൻെറ അളവിനനുസരിച്ച് ഒരാൾക്ക് 40,000 രൂപ വരെ ലഭിക്കും. ഫോട്ടോ. ക്ഷീര കർഷകർക്കുള്ള ഇൻസൻെറിവ് വിതരണം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കണ്ണമുണ്ടയിൽ ഉദ്ഘാടനം ചെയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.