ജൂഡോ താരങ്ങൾക്ക് ആദരം

നെടുങ്കണ്ടം: സംസ്ഥാന സബ് ജൂനിയര്‍, കാഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലക്കുവേണ്ടി മെഡല്‍ നേടുകയും പഞ്ചാബില്‍ നടന്ന ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്ത കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ആറ്​ ജൂഡോ താരങ്ങളെ ചൊവ്വാഴ്ച ആദരിക്കും. രാവിലെ 10.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രത്യേക അനുമോദന യോഗത്തില്‍ കലക്ടര്‍ ഷീബാ ജോര്‍ജ് മൊമ​േൻറാ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.