അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറക്ക് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടാണ് അപകടം. അടിമാലിക്ക് വന്ന ബസും അടിമാലിയിൽനിന്നുപോയ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ ആലപ്പുഴ ചാച്ചാവില്ല ഷൈമോൻ (32), ബസ് യാത്രക്കാരായ അഖില ഷാജി (30), നമിത (15), ഷീല റോയി (50) എന്നിവർക്കാണ് പരിക്ക്. ഇരു വാഹനങ്ങൾക്കും ചെറിയ കേടുപാട് സംഭവിച്ചു. idl adi 9 acci ചിത്രം - വാളറയിൽ ബസും ലോറിയും കൂട്ടിയിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.