നെടുങ്കണ്ടം: തൂക്കുപാലം-കട്ടപ്പന റോഡില്‍ സന്യാസിയോടയില്‍ . ആര്‍ക്കും സാരമായ പരിക്കില്ല. തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം. കട്ടപ്പനയില്‍നിന്ന് വന്ന കെ.എസ്.ആര്‍.ടി.സി ബസും തൂക്കുപാലം ഭാഗത്തുനിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് ബസില്‍ ഇടിക്കുകയായിരുന്നു. കട്ടപ്പന, തൂക്കുപാലം സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരു വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. idl ndk ബസും കാറും കൂട്ടിയിടിച്ചനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.