അടിമാലി: സി.പി.എം പ്രവർത്തകനായിരുന്ന കെ. കാമരാജിൻെറ രക്തസാക്ഷി ദിനാചരണം മുക്കുടിലില്‍ നടന്നു. പാർട്ടി ജില്ല സെകേട്ടറിയറ്റ് അംഗം വി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രകടനവും നടന്നു. മുക്കുടിൽ ലോക്കല്‍ സെക്രട്ടറി സിബി ജോബ് മുണ്ടയ്ക്കല്‍ അധ്യക്ഷതവഹിച്ചു. എന്‍.പി സുനില്‍കുമാര്‍, ടി.ജെ ഷൈന്‍, തിലോത്തമ സോമന്‍, കെ.കെ സജികുമാര്‍, വി.എക്‌സ്. ആല്‍ബിന്‍, എന്‍.ആര്‍. ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ---- idl adi 3 rjd ചിത്രം: കാമരാജ് രക്തസാക്ഷിത്വ ദിനാചരണം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.