പീരുമേട്: ദേശീയപാത 183ൽ അമലഗിരിയിൽ പിക്അപ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച വൈകീട്ട് ആറോടെയോടെയാണ് അപകടം. ആർക്കും പരിക്കില്ല. റോഡിൽ മണ്ണിടിഞ്ഞുകിടക്കുന്നതിനാൽ ഒരു വശത്തുകൂടെ മാത്രമായിരുന്നു വാഹനങ്ങൾ കടന്നുപോകുന്നത്. ഇവിടെയാണ് അപകടം നടന്നത്. ഹൈവേ പൊലീസെത്തി തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.