നെടുങ്കണ്ടം: ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കും ദലിത് ജനവിഭാഗങ്ങള്‍ക്കും നേരെ ആര്‍.എസ്.എസും സംഘ്പരിവാര്‍ സംഘടനകളും രാജ്യത്തുടനീളം നടത്തിവരുന്ന അതിക്രമങ്ങള്‍ക്കെതിരെ സി.പി.എം നെടുങ്കണ്ടം ഏരിയ കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നെടുങ്കണ്ടം പടിഞ്ഞാറെകവലയില്‍ സംഘടിപ്പിക്കും. ജില്ല കമ്മിറ്റി അംഗം പി.എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.