കാർ വൈദ്യുതിത്തൂണിൽ ഇടിച്ചു

അറക്കുളം: നിയന്ത്രണം വിട്ട കാർ ഇടിച്ച്​ വൈദ്യുതിത്തൂൺ തകർത്തു. കാറിനും കേടുപാടുകൾ സംഭവിച്ചു. അറക്കുളം സൻെറ് ജോസഫ്സ് കോളജിന് സമീപം ശനിയാഴ്ച വൈകീട്ട്​ നാലോടെയാണ്​ അപകടം. ഓട അടഞ്ഞുകിടക്കുന്നതുമൂലം റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ചളിയും വെള്ളവും കൂടിക്കലർന്നതോടെ വാഹനം നിയന്ത്രണംവിട്ട് തെന്നിമാറി വൈദ്യുതിപോസ്​റ്റിൽ ഇടിക്കുകയായിരുന്നു. മൂന്ന്​ കോളജ്​ വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. tdl mltm അപകടത്തിൽ തകർന്ന കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.