മൂലമറ്റം: മൂലമറ്റം സ്വദേശി ഇടക്കര സെബാൻെറ പുരയിടത്തിലെ കൃഷി നശിപ്പിച്ചതായി പരാതി. റബറിൻെറ തൊലി ചെത്തിക്കളയുകയും വാഴകൾ വെട്ടിനശിപ്പിക്കുകയും ചെയ്തതായാണ് പരാതി. 25 വാഴയും മൂന്നുവർഷം പ്രായമായ റബർ തൈകളുമാണ് നശിപ്പിച്ചത്. ഇതുസംബന്ധിച്ച് കാഞ്ഞാർ പൊലീസിൽ പരാതി നൽകി. tdl mltm 2 സെബാൻെറ പുരയിടത്തിലെ കൃഷി നശിപ്പിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.