മണക്കാട്: യുടെ മണക്കാട് പഞ്ചായത്തുതല ഉദ്ഘാടനം എട്ടാംവാർഡ് പുതുപ്പരിയാരം അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് ടി.സി. ജോബ് നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി.എസ്. ജേക്കബ് അധ്യക്ഷതവഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സിനു ജോൺ ക്ലാസെടുത്തു. ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അഞ്ചു, അംഗൻവാടി വർക്കർ സാബു, എ.ഡി.എസ് പ്രസിഡന്‍റ് സേതു, ലാലു, ആശവർക്കർ അമ്പിളി തുടങ്ങിയവർ സംസാരിച്ചു. FOTO TDL POSHAKABALYAM മണക്കാട് പഞ്ചായത്തുതല ഉദ്ഘാടനം പുതുപ്പരിയാരം അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് ടി.സി. ജോബ് നിർവഹിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.