പരീക്ഷ ഡ്യൂട്ടി: അപാകം പരിഹരിക്കണം

ചെറുതോണി: പ്ലസ് വൺ പരീക്ഷ ഡ്യൂട്ടികൾ നിശ്ചയിച്ചതിലെ അപാകം പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാവണമെന്ന് എച്ച്.എസ്.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ എസ്​. ജ്യോതിസ്, സെക്രട്ടറി കെ.ടി. അജേഷ്, രാജൻ തോമസ്, എം. രാജൻ, ടി.സി. സുനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.