മുട്ടം: കാലവർഷം ശക്തിപ്പെടുന്നതിന് മുമ്പേ വഴിയോരം വൃത്തിയാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പെരുമറ്റം ഹില്ലി അക്വ ഫാക്ടറിക്ക് മുൻവശം മുതൽ മുട്ടം കോടതിക്കവല വരെയുള്ള പ്രദേശമാണ് അടിയന്തരമായി ശുചീകരിക്കേണ്ടത്. രണ്ടുമാസം മുമ്പേ പെയ്തമഴയിൽ ഒടിഞ്ഞുവീണ മരച്ചില്ലകൾ റോഡ് വക്കിലും ഓടയിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഓടകൾ നിറയെ ചപ്പുചവറുകളും മാലിന്യവുമാണ്. ഗാർഹിക മാലിന്യമാണ് അധികവും ഓടയിൽ കുമിഞ്ഞിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവുമുണ്ട്. മഴ പെയ്താൽ ഓടയിലെ മാലിന്യം മുഴുവൻ റോഡിലൂടെ കയറി ഒഴുകാൻ സാധ്യതയുണ്ട്. ഇത് വാഹന യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. tdl mltm 2 കാറ്റിലും മഴയിലും ഒടിഞ്ഞുവീണ മരച്ചില്ലകൾ റോഡിൽ കൂട്ടിയിട്ടിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.