മൂന്നാർ: തോട്ടം മേഖലയിൽ വീണ്ടും പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ചോലമല ബി ഡിവിഷനിൽ മുത്തുരാജിന്റെ പശുവിനെയാണ് കടുവ കൊന്നത്. തിങ്കളാഴ്ച മുത്തുരാജിന്റെ ഭാര്യാമാതാവ് കോവിലമ്മാളിന്‍റെ കൺമുന്നിലായിരുന്നു കടുവ ആക്രമണം. എട്ട് ലിറ്റർ പാൽ ലഭിക്കുന്ന പശുവാണ് ചത്തത്. ഇതുവരെ മുത്തുരാജിന്‍റെ മൂന്ന് പശുക്കളെ കടുവ കൊന്നു. വനപാലകർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മേഖലയിൽ കടുവ സാന്നിധ്യം വർധിച്ചതോടെ ജനം ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.