വീ ഷേർ കുടുംബസംഗമം

മൂന്നാർ: കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി നടക്കുന്ന വീ ഷേര്‍ പദ്ധതിയുടെ കുടുംബസംഗമം വി.എസ്.എസ്.എസ് റീജനല്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ ഉദ്​ഘാടനം ചെയ്തു. മനഃശാസ്ത്രജ്ഞൻ ടി.എ. ജോര്‍ജ് ക്ലാസ്​ നയിച്ചു. വി.എസ്.എസ്.എസ് അസോ. ഡയറക്ടര്‍ ഫാ. വര്‍ഗീസ് ടിജോ അധ്യക്ഷതവഹിച്ചു. വി.എസ്.എസ്.എസ് സൊസൈറ്റി ഭാരവാഹികളായ സിസ്റ്റര്‍ ഫിലോ, ഷാമോന്‍, അഭിരാമി തുടങ്ങിയവര്‍ പങ്കെടുത്തു. പടം: വീ ഷേര്‍ കുടുംബസംഗമം വിജയപുരം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി റീജനല്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.