കെ.കെ.വാര്യർ

ചേർത്തല: ചിത്രകാരൻ ചേർത്തല നഗരസഭ പതിമൂന്നാം വാർഡിൽ വാര്യത്ത് കെ.കെ. വാര്യർ (87) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടിയമ്മ. മക്കൾ: ശ്രീലത(റിട്ട.സംഗീത അധ്യാപിക, പുന്നപ്ര എൻ.എസ്.എസ്. യു.പി. സ്കൂൾ), വിനോദ് കുമാർ (മാനേജർ, ശ്രീറാം ലൈഫ് ഇൻഷുറൻസ്), അനിൽകുമാർ. മരുമക്കൾ: രവികുമാർ, ബിന്ദു, വിജയലക്ഷ്മി. ------ apd varyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.