idd annakutty 74 ktpna കട്ടപ്പന: വിമലഗിരി കാഞ്ഞിരപ്പിള്ളില്‍ ജോസഫിന്‍റെ ഭാര്യ അന്നക്കുട്ടി (74) നിര്യാതയായി. പുള്ളിക്കാനം മണ്ണാനിയില്‍ കുടുംബാംഗമാണ്. മക്കള്‍: ലിസി, വിനില്‍, ജോയിച്ചന്‍ (ടീച്ചര്‍, ഹയര്‍ സെക്കൻഡറി സ്‌കൂള്‍, തങ്കമണി), മിനി, ജിമ്മി (ബഹ്‌റൈന്‍), ടോം (ആസ്‌ട്രേലിയ). മരുമക്കള്‍: ജോര്‍ജ്, ജോളി, സിനി (ടീച്ചര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെമ്മണ്ണാര്‍), ബിജി, വിനി (ബഹ്‌റൈന്‍), ജെസ്മി (ആസ്‌ട്രേലിയ). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വിമലഗിരി വിമലമാതാ ദേവാലയ സെമിത്തേരിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.