അനുസ്മരണം

കോതമംഗലം: കൂവള്ളൂർ മജ്​ലിസുന്നൂർ ഇസ്​ലാമിക് സൻെറർ സംഘടിപ്പിച്ച ഹൈദരാലി ശിഹാബ് തങ്ങൾ പ്രിൻസിപ്പൽ സിദ്ദീഖ് ബാഖവി മണിക്കിണർ ഉദ്ഘാടനം ചെയ്തു. ഉമർ ബാഖവി അടിവാട് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കവലയിൽ, അബ്ദുൽ കരീം കല്ലുംപുറത്ത്, അലി അൾട്ടിമ, മീരാൻ അറയ്​ക്കൽ എന്നിവർ സംസാരിച്ചു. നജീബ് വഹബി കൂറ്റംവേലി സ്വാഗതവും ഷെഫീഅ് വഹബി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.