ചരമം

ഭാസുര അടൂർ: പഴകുളം തെങ്ങുംതാര വടക്ക് പ്ലാവിളയിൽ പടിഞ്ഞാറേതിൽ പരേതനായ കുമാരന്‍റെ ഭാര്യ ഭാസുര (87) നിര്യാതയായി. മക്കൾ: പി.കെ. ശിവദാസൻ (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ), ബി. സാവിത്രി, കെ. പങ്കജാക്ഷൻ (റിട്ട. സെക്രട്ടറി, പഴകുളം സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ജി. രമണി, കെ.ജി. ആനന്ദൻ (റിട്ട. ഉദ്യോഗസ്ഥൻ, വ്യവസായ വകുപ്പ്), കൃഷ്ണകുമാരി (സുമ). സംസ്കാരം ഞായറാഴ്‌ച രാവിലെ 11ന് വീട്ടുവളപ്പിൽ. PTL Bhasura 87 ADR ഭാസുര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.