നിര്യാതയായി

കമലാക്ഷിയമ്മ പെരുവ: കാരിക്കോട് കമലാലയത്തിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (78) . മക്കൾ: ഹരിദാസ്(എച്ച്​.എൻ.എൽ), അംബിക, പരേതനായ ശിവദാസൻ. മരുമക്കൾ: ഗീത കുലശേഖരമംഗലം, ബിന്ദു ഏഴാച്ചേരി, അനിൽകുമാർ താമരക്കാട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടിന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.