ചരമം

മറിയാമ്മ കൊടുമൺ: ഒറ്റത്തേക്ക് പാലനിൽക്കുന്നതിൽ മറിയാമ്മ തോമസ് (76) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ് ബേബി. മക്കൾ: സജി ഒറ്റത്തേക്ക് (കോൺഗ്രസ് ഒറ്റത്തേക്ക് വാർഡ് കമ്മിറ്റി പ്രസിഡന്റ്), ഷേർളി, അജി, കൊച്ചുമോൻ. മരുമക്കൾ: ഹെല്നി, സൈമൺ, ജയിംസ്, സൂസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അങ്ങാടിക്കൽ സുവാർത്ത സെമിത്തേരിയിൽ. Phot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.