ശ്രീമൂലനഗരം: പഞ്ചായത്തിൽ ആദ്യമായി ഐ.എ.എസ് നേടിയ ആഷിക് അലിയെ പഞ്ചായത്ത് പ്രസിഡൻറ് കെ.സി. മാർട്ടിൻെറ നേതൃത്വത്തിൽ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. കെ.എച്ച്. ഹംസ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി.ജെ. ആന്‍റു, കെ.പി. അനൂപ്, എൻ.സി. ഉഷാകുമാരി, ഷെബീർ അലി, സിനി ജോണി, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- ആഷിക് അലിയെ ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻെറ നേതൃത്വത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.