ശ്രീമൂലനഗരം: ഇന്ദ്രാ മേഗ്വാൾ എന്ന ദലിത് ബാലനെ വെള്ളമെടുത്ത് കുടിച്ചതിൻെറ പേരിൽ തല്ലിക്കൊന്ന സവർണ അധ്യാപകൻെറ ക്രൂരതക്കെതിരെ വെൽഫെയർ പാർട്ടി ശ്രീമൂലനഗരത്ത് നടത്തി. സംസ്ഥാന സമിതി അംഗം സമദ് നെടുമ്പാശ്ശേരി, പി.ബി. അബൂബക്കർ, എ.കെ. അബ്ദുൽ സലാം, എം.എം. അബ്ദുൽ സലാം, മുഹമ്മദ് ഷിയാസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് എടനാട്, തെറ്റാലി, യൂനിറ്റ് പ്രഖ്യാപന സമ്മേളനവും നടന്നു. പാർട്ടി ജില്ല സെക്രട്ടറി സദഖത്ത് ഉദ്ഘാടനം ചെയ്തു. ലൈല റഷീദ്, പി.ബി. അബൂബക്കർ, എ.കെ. സിദ്ദീഖ്, ഇൻസാർ പുളിക്കൽ, ടി.കെ. റഷീദ, പി.ബി. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- വെൽഫെയർ പാർട്ടി ശ്രീമൂലനഗരത്ത് നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.