വല്ലാർപാടം: സെന്‍റ് ആന്‍റണീസ് ഇ.പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ ലോക്കൽ മാനേജർ പീറ്റർ കൊറയ പതാക ഉയർത്തി. തുടർന്ന് നടന്ന റാലിയിൽ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, കമല നെഹ്റു, കസ്തൂബ ഗാന്ധി, ഭഗത്സിങ്, ഝാൻസി റാണി, സരോജിനി നായിഡു, ഇന്ദിര ഗാന്ധി, സ്വാമി വിവേകാനന്ദൻ എന്നിവരുടെ വേഷങ്ങൾ ധരിച്ച കുട്ടികൾ പങ്കെടുത്തു. പി.ടി.എ പ്രസിഡന്‍റ് ടി.ബി. രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. EC Vallarpadam വല്ലാർപാടം സെന്‍റ് ആന്‍റണീസ് ഇ.പി സ്കൂളിലെ വിദ്യാർഥികളുടെ സ്വാതന്ത്ര്യ ദിന റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.