മട്ടാഞ്ചേരി: എസ്.ഡി.ടി.യു കൊച്ചി ഏരിയ നടന്നു. സംസ്ഥാന സെക്രട്ടറി ഫസൽ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് റഷീദ് എടയപ്പുറം മുഖ്യാതിഥിയായി. ഏരിയ പ്രസിഡന്‍റ് കെ.എ. ഷാജി, ഏരിയ സെക്രട്ടറി അനീഷ് മട്ടാഞ്ചേരി, നവാസ് കല്ലറക്കൽ, ഷമീർ പടിക്കൽ, ഷഹീർ യൂസഫ് തുടങ്ങിയവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.