ചരമം/എം.കെ.രാമകൃഷ്ണപിള്ള

രാമകൃഷ്ണപിള്ള ചാരുംമൂട്: ഉളവുക്കാട് മംഗലത്ത് പുത്തന്‍വീട്ടില്‍ റിട്ട. അധ്യാപകന്‍ എം.കെ. രാമകൃഷ്ണപിള്ള (കുട്ടപ്പന്‍പിള്ള -82) നിര്യാതനായി. ഭാര്യ: തുളസീഭായിയമ്മ. മക്കള്‍: അജിത്കുമാര്‍, അനില്‍കുമാര്‍, ലത. മരുമക്കള്‍: കെ. രാജീവ്, ധനലക്ഷ്മി. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.