ചരമം പൊന്നമ്മ

പന്തളം: കുരമ്പാല പുത്തൻപീടികയിൽ (പത്തിയിൽ) പരേതനായ ഫിലിപ് ജോർജി‍‍ൻെറ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: ഷിബി, ഷീന. മരുമകൾ: ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പറന്തൽ സെന്‍റ്​ ജോർജ് ഓർത്തഡോക്​സ് അരമന പള്ളി സെമിത്തേരിയിൽ. ------- ഫോട്ടോ: പൊന്നമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.