മൂവാറ്റുപുഴ: മൂവാറ്റുപുഴ തർബിയത്തുൽ ഇസ്ലാം മദ്റസയുടെ സെൻട്രൽ ജുമാമസ്ജിദ് ഇമാം ശിഹാബുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് പി.എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പി.വൈ. നൂറുദ്ദീൻ, എ.എം. സലാം, ഫസലുദ്ദീൻ മൗലവി, എം.എം. കൊച്ചുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം. തർബിയത്തുൽ ഇസ്ലാം മദ്റസ സെൻട്രൽ ജുമാമസ്ജിദ് ഇമാം ശിഹാബുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു Em Mvpa 1 Madrasa
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.