ചരമം

idd ഷിബു(64)നെടുങ്കണ്ടം ഷിബു നെടുങ്കണ്ടം: ആകാശപ്പറവയിലെ അന്തേവാസി തൂക്കുപാലം പ്രകാശ്ഗ്രാം കുന്നുകുഴിയില്‍ ഷിബു (64) നിര്യാതനായി. അവിവാഹിതനാണ്​. സഹായത്തിന് ആരുമില്ലാത്ത ഇദ്ദേഹത്തെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ ഷാനുവാണ്​ കഴിഞ്ഞ ഏപ്രിലിൽ നെടുങ്കണ്ടത്തെ ആകാശപ്പറവയിൽ എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.