പ്രവേശനോത്സവം

കിഴക്കമ്പലം: ചേലക്കുളം മുസ്​ലിം ജമാഅത്ത് മദ്​റസത്തുല്‍ ഉലൂമിയ സംഘടിപ്പിച്ചു. ചേലക്കുളം മുസ്​ലിം ജമാഅത്ത് ചീഫ് ഇമാം ഡോ. ഷഹനാസ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ വി.എ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം. അഷ്‌റഫ്, അലി മൗലവി, ശുഹൈബ് ബാഖവി, അഷ്‌റഫ് അല്‍ഖാസിമി, കരീം സഈദി, വി.എസ്. കുഞ്ഞുമുഹമ്മദ്, വി.എം. മുസ്തഫ, ടി.കെ. ഹമീദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.