Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മൂവാറ്റുപുഴ: മുക്കാൽ കിലോ കഞ്ചാവുമായി തിരുമാറാടി പടിഞ്ഞാറേക്കര വീട്ടിൽ അഖിലിനെ (22) എക്സൈസ് പിടികൂടി.
വിൽപനക്ക് കൊണ്ടുപോകുകയായിരുന്നു. മറ്റൊരു സംഭവത്തിൽ 25 ഗ്രാം കഞ്ചാവുമായി തൊടുപുഴ കലയന്താനി ആലക്കൽ വീട്ടില്‍ അജിത്തിനെയും (22) മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടർ വിനീത് രവിയും സംഘവും ചേര്‍ന്ന് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.