Posted On
date_range Updated On
date_range മയക്കുമരുന്നുമായി ആറുപേർ പിടിയിൽ
മൂവാറ്റുപുഴ: മയക്കുമരുന്നുമായി ആറുപേർ പിടിയിൽ. നഗരത്തിലെ ഐ.ടി.ആർ കവലയിൽനിന്നും മുളവൂരിലെ ലോഡ്ജിൽനിന്നുമാണ് ഇവരെ പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ, ഹഷീഷ് തുടങ്ങിയവും പിടികൂടി.
ലഹരി വിൽപനക്കൊപ്പം ഇവർ ഇത് ഉപയോഗിച്ചിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയും എക്സൈസ് മൂവാറ്റുപുഴയിലും പരിസരത്തുമുള്ള രഹസ്യകേന്ദ്രങ്ങളിലും റെയ്ഡ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.