Posted On
date_range Updated On
date_range കൗതുകക്കാഴ്ചയായി വെള്ളിമൂങ്ങ
മൂവാറ്റുപുഴ: പക്ഷികളുടെ ആക്രമണത്തിൽനിന്ന് രക്ഷതേടി പറന്നെത്തിയ അതിഥിക്ക് അഭയം നൽകി വ്യാപാരി. ശനിയാഴ്ച രാവിലെയാണ് നഗരത്തിലെ കീച്ചേരിപ്പടി ജങ്ഷനിൽ പ്രവർത്തിക്കുന്ന പി.എം ഗ്ലാസ് ഹൗസിലേക്ക് വെള്ളിമൂങ്ങ പറന്നെത്തിയത്.
അവശനായ വെള്ളിമൂങ്ങയെ കടയുടമ പരിപാലിച്ച് വെള്ളവും ഭക്ഷണവും നൽകി. സംഭവം അറിഞ്ഞ നാട്ടുകാരും അപൂർവമായി മാത്രം കാണുന്ന വെള്ളിമൂങ്ങയെ കാണാനെത്തി. വിവരമറിഞ്ഞെത്തിയ വനപാലകർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.