Posted On
date_range Updated On
date_range വാഴക്കുളത്ത് വിചിത്ര മുട്ട കൗതുകമായി
മൂവാറ്റുപുഴ: വളർത്തുകോഴി ഇട്ട മുട്ട ആകൃതികൊണ്ട് കൗതുകമാകുന്നു. വളർത്തുകോഴികളിലൊന്ന് ആദ്യമായി നൽകിയ മുട്ട വിചിത്ര ആകൃതിയിലാണുള്ളത്.
ചൂണ്ടുവിരൽ നീട്ടിയപോലെയാണ് മുട്ട ഇരിക്കുന്നത്.
വാഴക്കുളം തെക്കുമ്മല കാർത്തികയിൽ അജയകുമാറിെൻറ മകൻ അദീപിെൻറ വളർത്തുകോഴികളിലൊന്ന് ആദ്യമായി ഇട്ട മുട്ടയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.