Posted On
date_range Updated On
date_range കോഴിഫാമിൽ കയറിയ മലമ്പാമ്പിനെ പിടികൂടി
മൂവാറ്റുപുഴ: കോഴിയെ പിടിക്കാൻ എത്തിയ മലമ്പാമ്പ് ഒടുവില്‍ നാട്ടുകാരുടെ പിടിയിലായി. ഞായറാഴ്ച രാവിലെ ഈസ്റ്റ് പായിപ്രയിലുള്ള മേക്കാലില്‍ മുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള കോഴിഫാമിലെത്തിയ മലമ്പാമ്പിനെയാണ് നാട്ടുകാര്‍ പിടികൂടിയത്.
12-അടി നീളവും 20-കിലോ തൂക്കവുമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മലമ്പാമ്പായിരുന്നു അത്. വാര്‍ഡ് മെമ്പര്‍ പി.എച്ച്. സക്കീര്‍ ഹുസൈനിെൻറ നേതൃത്വത്തിൽ വനം വകുപ്പിനെ ഏല്‍പ്പിക്കാനായി പാമ്പിനെ പാമ്പ് പിടുത്തക്കാരനായ ഷാജി സൈദ്മുഹമ്മദിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.