നജ്മുല്‍
ഇസ്ലാം
Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയിൽ
മൂവാറ്റുപുഴ: വിൽപനക്കായി കൊണ്ടുവന്ന അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയിൽ. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി അസം സ്വദേശി നജ്മുല്‍ ഇസ്ലാം പിടിയിലായത്.
എട്ടുവര്‍ഷമായി മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും പ്ലംബിങ് ജോലി ചെയ്യുന്നയാളാണ് പ്രതി. രണ്ട് മാസങ്ങള്‍ക്കുമ്പ് സമാനമായ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.