നൂ​ർ ഹു​സൈ​ൻ

ഹെ​റോ​യി​ൻ കൈ​വ​ശം വെ​ച്ച കേ​സി​ൽ പി​ടി​യി​ൽ

മൂ​വാ​റ്റു​പു​ഴ: ഹെ​റോ​യി​ൻ കൈ​വ​ശം വെ​ച്ച കേ​സി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അ​സം നാ​ഗോ​ൺ നാ​ന​ൻ ഡോ​വ സ്വ​ദേ​ശി നൂ​ർ ഹു​സൈ​നാ​ണ്​ (31) പി​ടി​യി​ലാ​യ​ത്.

പേ​ഴ​യ്ക്കാ​പ്പി​ള്ളി ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച 2.691 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

മൂ​വാ​റ്റു​പു​ഴ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Arrested in case of possession of heroin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.