കഞ്ചാവുമായി യുവാവ് പിടിയിൽ

ആ​ലു​വ: താ​യി​ക്കാ​ട്ടു​ക​ര​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. താ​യി​ക്കാ​ട്ടു​ക​ര പ​ള്ളി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ബാ​ദു​ഷ നാ​സ​റി​നെ (21) ആ​ലു​വ എ​ക്സൈ​സ് സി.​ഐ ജി. ​കൃ​ഷ്ണ​കു​മാ​റാ​ണ് 110 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്ര​മ​ത്തി​ന്​ ത​യാ​റാ​ക്കി​യ ഇ​രി​പ്പി​ടം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ത്തി​യി​രു​ന്ന​ത്. ​

േകാ​വി​ഡ് കാ​ല​മാ​യ​തോ​ടെ ഇ​വി​ടം മ​യ​ക്കു​മ​രു​ന്നു പി​ടി​യി​ലാ​യി​രു​ന്നു. ഇ​തി​നെ​തി​രാ​യ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ​രി​സ​രം എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ സി.​ബി. ര​ഞ്ചു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​എം. അ​രു​ൺ കു​മാ​ർ, ബ​സ​ന്ത് കു​മാ​ർ, സ​ജോ വ​ർ​ഗീ​സ്, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - man caught with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.