മണപ്പാട്ട്ചിറയിൽ അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച്​ ഉയർത്തുന്നു

ക്രിസ്മസ്​ തലേന്ന്​ നൊമ്പരമായി മലയാറ്റൂർ കാറപകടം

മ​ല​യാ​റ്റൂ​ർ: ക്രി​സ്​​മ​സ് ത​ലേ​ന്ന് മ​ല​യാ​റ്റൂ​ർ ഗ്രാ​മ​വാ​സി​ക​ളെ ഞെ​ട്ടി​ച്ച് ന​ട​ന്ന അ​പ​ക​ടം നൊ​മ്പ​ര​മാ​യി മാ​റി. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​ണ് മ​ണ​പ്പാ​ട്ട്ചി​റ​യി​ൽ കാ​ർ വീ​ണെ​ന്ന സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ​വ​രും അ​ഗ്നി​ര​ക്ഷ സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കാ​റി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​പേ​രും മ​രി​ച്ചു. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്.

ഇ​ക്കോ​ടൂ​റി​സം മേ​ഖ​ല​യാ​യ ചി​റ​ക്ക് ചു​റ്റും ന​ക്ഷ​ത്ര​ങ്ങ​ൾ തൂ​ക്കി​യു​ള്ള ന​ക്ഷ​ത്ര​ത്ത​ടാ​കം കാ​ർ​ണി​വ​ലി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​വാ​ർ​ത്ത. ഇ​തോ​ടെ പ്ര​ദേ​ശ​മാ​കെ ശോ​ക​മൂ​ക​മാ​യി.

Tags:    
News Summary - Malayathur car accident on the eve of Christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.