APD Gopala Krishnan - 72-CGR :

ഗോപാലകൃഷ്ണൻ മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പൈനുംതറ കുറ്റിയിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: തുഷാര, സുജിത്. മരുമക്കൾ: സുജാൽ, അഞ്ജു. സംസ്​കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.