APD- Annamma - 85- CGR -

അന്നമ്മ ചെങ്ങന്നൂർ: വെണ്മണി തോട്ടപ്പുഴയിൽ വീട്ടിൽ പരേതനായ ടി.ജെ. ജോണിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കൾ: ശോശാമ്മ, ഷാജി, മാത്യു. മരുമക്കൾ: കുഞ്ഞുമോൻ, സൂസൻ, മറിയാമ്മ. സംസ്കാരം തിങ്കളാഴ്ച നാലിന്​ വെണ്മണി ബഥനി മാർത്തോമ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.