apd വി.എസ്.വിശ്വംഭരൻ

പടം: apd viswambharan 85 mny വി.എസ്. വിശ്വംഭരൻ മണ്ണഞ്ചേരി: ഫിഷറീസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. പ്രിൻസിപ്പൽ കലവൂർ വിശ്വവിലാസത്തിൽ വി.എസ്. വിശ്വംഭരൻ (85) നിര്യാതനായി. മണ്ണഞ്ചേരി യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സുചേത (റിട്ട. പ്രധാനാധ്യാപിക, പി.ജെ യു.പി സ്കൂൾ, വളവനാട്), ജയശങ്കർ (മാനേജിങ്​ ഡയറക്ടർ, ഫാർമസ്യൂട്ടിക്കൽ കമ്പനി, ആലപ്പുഴ), സുഗത, ജയദീപ് (റെയിൽവേ, ആലപ്പുഴ). മരുമക്കൾ: ബിന്ദു ശങ്കർ (ആദായ നികുതി ഓഫിസ്, ആലപ്പുഴ), സുരേഷ് ബാബു (റിട്ട. റെയിൽവേ), ലക്ഷ്മി ജയദീപ്, പരേതനായ ഷാജി (എസ്. എൻ. കോളജ്, ചേർത്തല). ---------------- (ആദ്യം അയച്ച ചരമം ഒഴിവാക്കി ഇത് ഉപ​േയാഗിക്കാൻ താല്പര്യപ്പെടുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.