AP D-Thankamma Koshy - 98-CGR

തങ്കമ്മ ചെങ്ങന്നൂര്‍: പുത്തന്‍കാവ് അങ്ങാടിക്കല്‍ കല്ലുങ്കല്‍ വീട്ടില്‍ പരേതനായ സി.ഡി. കോശിയുടെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. പുലിയൂർ പേരിശ്ശേരി ആലുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കൾ: സാലി ഫിലിപ്പ്, സജന്‍ കോശി. മരുമക്കള്‍: പരേതനായ ചാക്കോ ഫിലിപ്പ് (കൈപ്പട്ടൂര്‍), മറിയാമ്മ (സിന്ധു-മുംബൈ). സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക്​ 2.30ന് പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.