A PD- C KunjuKunj - 103 - cgr

കുഞ്ഞുകുഞ്ഞ് ചെങ്ങന്നൂർ: വെണ്മണി ചക്കാല തെക്കെതിൽ വീട്ടിൽ വിമുക്ത ഭടൻ സി. കുഞ്ഞുകുഞ്ഞ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -103) നിര്യാതനായി. ഭാര്യ: വെട്ടിയാർ പനച്ചംമൂട്ടിൽ പരേതയായ മറിയാമ്മ. മക്കൾ: മേഴ്‌സി, ലില്ലി, ജോൺസി, വത്സ, റെജി. മരുമക്കൾ: ജോയി, കുഞ്ഞുമോൻ, സാലി, സാമു, ജോളി. സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.