അഗ്നസ് കോതമംഗലം: നെല്ലിമറ്റം പീച്ചാട്ട് പരേതനായ പി.എം. തോമസിന്‍റെ ഭാര്യ അഗ്നസ് (93) നിര്യാതയായി. മാണിക്യമംഗലം കോലേഞ്ചരി കുടുംബാംഗമാണ്. മക്കൾ: മാത്യു (കാനഡ), ഷാജൻ (റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ് കോതമംഗലം), സ്റ്റെല്ല, പരേതനായ വിൽസൺ. മരുമക്കൾ: മരിയ (കാനഡ), മേരി (കരിങ്ങാട്ടിൽ), ലീജിയമ്മ (റിട്ട. എച്ച്.എം എൽ.എഫ് ഹൈസ്കൂൾ ഊന്നുകൽ), റെജി നെടുങ്കല്ലേൽ (കാനഡ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. EKD Agnus 93 KMGM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.