EKD Annakutty 86 KMGM അന്നക്കുട്ടി കോതമംഗലം: ഉപ്പുകണ്ടം ചേന്നംകുളം പരേതനായ മാണിയുടെ ഭാര്യ അന്നക്കുട്ടി മാണി (86) നിര്യാതയായി. മുത്തോലപുരം പുതുമന കുടുംബാംഗമാണ്. മക്കൾ: പൗലോസ്, ആലീസ്, ജോസഫ്, മേരി, സെബാസ്റ്റ്യൻ, പരേതയായ റോസമ്മ. മരുമക്കൾ: വത്സ, ദേവസി, ബെസി, ഷാജി, ഷൈനു, പരേതനായ മാത്യു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കോട്ടപ്പടി സെന്‍റ് സെബാസ്റ്റ്യൻസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.