ചരമം ഇബ്രാഹിം റാവുത്തർ (74)

ചുങ്കപ്പാറ: തോണിയാംകുഴിയിൽ (കൂവ കുന്നേൽ) ഇബ്രാഹിം റാവുത്തർ (74) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂൻ ബീവി. മക്കൾ: സാജിദ്ദീൻ (പൊലീസ്, മണിമല സ്​റ്റേഷൻ), സിയാദ് (പൊലീസ്, തിരുവനന്തപുരം), ഷഹന. മരുമക്കൾ: സലീന, ഷീബ, സിജുമോൻ. ഖബറടക്കം തിങ്കളാഴ്ച 12ന് ചുങ്കപ്പാറ മുഹ്​യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.