അബ്ദുൽ ഖാദർ 65

EKD Abdulkadher 65 KMGM അബ്ദുൽ ഖാദർ പല്ലാരിമംഗലം: അടിവാട് പുലിക്കുന്നേപ്പടി വടക്കേക്കരയിൽ അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ: മീരുമ്മ. മക്കൾ: ബീവി, അനസ്, അജാസ്, ഹസീന. മരുമക്കൾ: ജാഫർ, ഫാത്തിമ, ബീമ, അയ്യൂബ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുലിക്കുന്നേപ്പടി ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.