അബൂബക്കർ 49

EKD Abubacker 49 KMGM അബൂബക്കർ കോതമംഗലം: അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവർ നെല്ലിക്കുഴി കുറ്റിലഞ്ഞി മാങ്കുഴി പുത്തൻപുര(ചെമ്മായം ) അബൂബക്കര്‍ (49) നിര്യാതനായി. ബൈ പാസ് സാനിട്ടറി ഷോപ് നടത്തിയിരുന്നു. ഭാര്യ: നസീമ മക്കള്‍: അഷ്​കര്‍, അഷ്മിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.