കൊച്ചി: ചിങ്ങദിനത്തിൽ പോപുലർ മാരുതി നെക്സ ഡീലർഷിപ്പുകളിൽനിന്ന് 251 കാറുകൾ ഉപഭോക്താക്കൾക്കു കൈമാറി. പാലാരിവട്ടം (കൊച്ചി), പി.എം.ജി ജങ്ഷൻ (തിരുവനന്തപുരം), സൗത്ത് പറവൂർ (ആലപ്പുഴ), മരത്താക്കര ( തൃശൂർ), തൊണ്ടയാട് (കോഴിക്കോട്) എന്നിവിടങ്ങളിലെ നെക്സ ഷോറൂമുകളിൽനിന്നുമാണ് മാരുതിയുടെ വിവിധ മോഡൽ കാറുകൾ വിതരണം ചെയ്തത്. ഇതിൽ 101ഉം ഇഗ്നിസ് കാറുകളായിരുന്നു. ആദ്യമായാണ് ഒരു ഡീലറിൽനിന്ന് ഇത്രയും ഇഗ്നിസ് കാറുകൾ ഒരു ദിവസം വിതരണം ചെയ്യുന്നത്. ഓണത്തോട് അനുബന്ധിച്ച് ഇഗ്നിസ് കാറുകൾക്ക് 76,000 രൂപയുടെ വരെ പ്രത്യേക ഓഫർ ലഭ്യമാണ്. കൂടാതെ പോപുലർ നെക്സ ഷോറൂമുകൾ സന്ദർശിച്ച് ഇഗ്നിസ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവർക്കു ഉറപ്പായ സമ്മാനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ഏക്സ്ചേഞ്ച് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8086090629. ekg ads kochi...maruti ഫോട്ടോ : പോപുലർ മാരുതി നെക്സ ഡീലർഷിപ്പിൽനിന്ന് ഒരു ദിവസം 251 കാറുകൾ വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി കൊച്ചി പാലാരിവട്ടം ഷോറൂമിൽ ബ്രാഞ്ച് ഹെഡ് കെ.എം. ബിനു നെക്സ ഇഗ്നിസ് കാറിന്‍റെ താക്കോൽ നടി അഡ്വ. ശാന്തി മായ ദേവിക്കും കുടുംബത്തിനും കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.