സോണ ജോൺ (23)

പിറവം: പാലച്ചുവട് വട്ടപ്പറമ്പിൽ ജോണിന്റെ മകൾ ഡോണ ജോൺ (23) നിര്യാതയായി. പിതാവ് ജോൺ. മാതാവ്: വത്സമ്മ. സഹോദരൻ: ഡെസ്ലിൻ ജോൺ. സംസ്കാരം ഞായറാഴ്ച മൂന്നിന്​ മുളക്കുളം കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.